കോഴിക്കോട്: യൂണിവേഴ്സിറ്റി കോളേജിൽ ബിരുദ വിദ്യാർഥി അഖിലിനെ കുത്തിയ സംഭവവും കോളേജിലെ പ്രവർത്തനങ്ങളും എസ് എഫ് ഐ യുടെ സംഘടന പ്രവർത്തനത്തിന് വിരുദ്ധമാണെന്ന് ധനമന്ത്രി തോമസ് ഐസക്. സംഘടനയുടെ നയസമീപനങ്ങളിൽ തിരുത്തൽ വേണം. അത് തിരുത്തി തന്നെ മുന്നോട്ട് പോകുമെന്നും തോമസ് ഐസക് പറഞ്ഞു. എല്ലായിടത്തും എസ് എഫ് ഐ ആക്രമണത്തിന്‍റെ ആളുകളെന്ന പ്രചാരണം ശരിയല്ലെന്നും തോമസ് ഐകസ് കോഴിക്കോട്ട് പറഞ്ഞു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon