ads

banner

Saturday, 13 July 2019

author photo

തിരുവനന്തപുരം: മുന്‍ കെഎസ്ഇബി ചെയര്‍മാനും ഇടുക്കി ഡാം നിര്‍മ്മിച്ച സംഘത്തിന്റെ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറുമായിരുന്ന എന്‍ ഭൂതലിംഗം (86)അന്തരിച്ചു.1953ല്‍ ജൂനിയര്‍ എഞ്ചിനീയര്‍ ആയി വൈദ്യുതി വകുപ്പില്‍ നിയമിതനായ വ്യക്തിയാണ് ഭൂതലിംഗം. അദ്ദേഹം 1987-88 കാലഘട്ടത്തിലാണ് കെഎസ്ഇബി ചെയര്‍മാനായി സേവനം അനുഷ്ടിച്ചത്. പെരിങ്ങല്‍ക്കുത്ത് അണക്കെട്ട്, പൊന്മുടി ഡാം, നേര്യമംഗലം പവര്‍ഹൗസ് ഡിസൈന്‍, കലാര്‍കുട്ടി ഡാം, ആനയിറങ്കല്‍ ഡാം മൂഴിയാര്‍ പവര്‍ഹൗസിന്റെ നവീകരണം എന്നീ പ്രവര്‍ത്തനങ്ങളും ഭൂതലിംഗത്തിന്റെ മേല്‍നോട്ടത്തിലായിരുന്നു നടന്നത്.

ഭാര്യ: അന്നപൂര്‍ണി(സരോജ), മക്കള്‍: ഗോമതി നാരായണന്‍(ഉഷ), രമ ആനന്ദ്, രാധാ സുബ്രമണ്യം. മരുമക്കള്‍: സിവി നാരായണന്‍, ആനന്ദ് ശിവന്‍, രമേഷ് സുബ്രമണ്യം. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് കരമന ബ്രഹ്മസമൂഹം ശ്മശാനത്തില്‍ നടക്കും.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement