ശ്രീനഗര്‍: പാക്കിസ്ഥാന് സെെനികരുടെ ആക്രമണത്തില്‍ രണ്ടു സെെനികര്‍ക്കു പരിക്ക്. ഇന്നലെ രജൗരി ജില്ലയിലെ നിയന്ത്രണ രേഖയ്ക്കു സമീപമാണ് സൈനികര്‍ക്കു വെടിയേറ്റതെന്ന് അധികൃതര്‍ അറിയിച്ചു. പ്രകോപനമില്ലാതെ പാക് സൈന്യം ഇന്ത്യന്‍ സൈനികര്‍ക്കു നേരേ വെടിയുതിര്‍ക്കുകയായിരുന്നു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon