തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരണം 76 ആയി ഉയര്‍ന്നിരിക്കുന്നു. മരണ നിരക്ക് ഇനിയും ഉയരാനാണ് സാധ്യത. കവളപ്പാറയിലും പുത്തുമലയിലും മണ്ണിനടിയില്‍പ്പെട്ട ആളുകളെ ഇനിയും കണ്ടെത്തേണ്ടതുണ്ട്. എത്രപേര്‍ അതിനുള്ളില്‍ ഉണ്ടെന്ന് കൃത്യമായ കണക്ക് ഇതുവരെയും ഇല്ല. ഇക്കാര്യവും നിരാശ ജനകമാണ്.
അതേസമയം മഴയുടെ ശക്തി കുറഞ്ഞതോടെ പുഴകളിലെ ജലനിരപ്പും താഴ്ന്നിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളില്‍ താമസിച്ചിരുന്ന പലരും വീടുകളിലേക്ക് മടങ്ങുന്നുണ്ട്. 1639 ക്യാമ്പുകളിലായി രണ്ടര ലക്ഷത്തോളം പേര് ആളുകളാണ് ഇപ്പോഴുള്ളത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon