ads

banner

Tuesday 13 August 2019

author photo

തിരുവനന്തപുരം: മഴക്കെടുതിയില്‍ മരണം 90 ആയി. അതേസമയം ദുരന്തഭൂമിയായ കവളപ്പാറയില്‍ ഇനി കണ്ടെത്താനുള്ളത് 40 പേരെയാണ്. ഇതുവരെ  കണ്ടെത്തിയത് 18 മൃതദേഹങ്ങളാണ്. പുത്തുമലയില്‍ ഏഴുപേരെക്കൂടി കണ്ടെത്തണം. ആലപ്പുഴ മണ്ണഞ്ചേരിയില്‍ വെളളക്കെട്ടില്‍ വീണ് ഒരുമരണം. ഇതോടെ ‌മഴക്കെടുതിയിലെ മരണം 90 ആയി. ദുരന്തമേഖലകള്‍ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി പുറപ്പെട്ടു. വയനാട്ടിലും മലപ്പുറത്തെ കവളപ്പാറയിലും മുഖ്യമന്ത്രിയെത്തും.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement