ads

banner

Tuesday 13 August 2019

author photo

ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയായി ഡോ എ. സമ്പത്ത് ഇന്ന് ചുമതലയേക്കും. കേരള ഹൗസില്‍ നടക്കുന്ന ചടങ്ങിലാണ് ക്യാബിനറ്റ് റാങ്കോടെ പ്രത്യേക ലെയ്‌സണ്‍ ഓഫീസറായിട്ട് സമ്പത്ത് ചുമതലയേക്കുന്നത്. ഇന്ന് രാവിലെ 10:30നാണ് ചുമതലയേല്‍ക്കുന്നത്. അതിിന് ശേഷം കേരള ഹൗസില്‍ ആരംഭിക്കുന്ന പ്രളയത്തില്‍ അകപെട്ടവരെ സഹായിക്കുന്നതിനുള്ള കളക്ഷന്‍ സെന്ററിന് സമ്പത്ത് തുടക്കം കുറിക്കും.

പിന്നീട് ഡല്‍ഹിയിലെ മലയാളി സംഘടനകളുടെ യോഗവും വിളിച്ചുചേര്‍ത്തിട്ടുണ്ട്. പ്രളയവുമായി ബന്ധപ്പെട്ട കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികളും സഹായങ്ങളും പെട്ടെന്ന് നേടിയെടുക്കുന്നതിനാണ് സമ്പത്തിനെ പ്രത്യേക പ്രതിനിധിയായി ഡല്‍ഹിയിലേക്കയച്ചത്.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement