ആലപ്പുഴ : വീടുകള്‍ വെള്ളത്തിലായതിനെ തുടർന്ന് കുട്ടനാട്ടില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്നു. കുപ്പപ്പുറത്ത് മടവീണു. മൂന്ന് പാടങ്ങള്‍ വെള്ളത്തിനടിയിലായി. കോട്ടയത്തിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ നിന്നും ജനങ്ങളെ ഒഴിപ്പിക്കുകയാണ്. അതേസമയം ദുരിതാശ്വാസം നല്‍കരുതെന്ന് പറയുന്നവര്‍ ദുഷ്ടബുദ്ധികളെന്ന് ധനമന്ത്രി തോമസ് ഐസക്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് ഒരു രൂപ വകമാറ്റാനാവില്ല.
പ്രളയം സാമ്പത്തികരംഗത്തിന് കനത്ത ആഘാതമെന്നും മന്ത്രി ഫെയ്സ്ബുക്കില്‍ വ്യക്തമാക്കി. അതേസമയം കടം വാങ്ങിയാണെങ്കിലും മാന്ദ്യം മറികടക്കാന്‍ സംസ്ഥാനത്ത് നിക്ഷേപം വര്‍ധിപ്പിക്കുമെന്ന് മന്ത്രി തോമസ് ഐസക് ആലപ്പുഴയില്‍ പറഞ്ഞു.
HomeUnlabelledമുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് ഒരു രൂപ വകമാറ്റാനാവില്ല;വ്യാജ പ്രചാരണങ്ങൾ നടത്തുന്നവർ ദുഷ്ടബുദ്ധികൾ:തോമസ് ഐസക്
Sunday, 11 August 2019
Previous article
പുത്തുമല ഒരു മൃതദേഹം കൂടി കണ്ടെടുത്തു;മരണം പത്തായി
This post have 0 komentar
EmoticonEmoticon