ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ (ഐഒസിഎ) ടെക്‌നിക്കല്‍, നോണ്‍ ടെക്‌നിക്കല്‍, ടെക്‌നീഷ്യന്‍ എന്നീ വിഭാഗങ്ങളില്‍ അപ്രന്റിസ് 413 ഒഴിവുണ്ട്. തമിഴ്‌നാട്, പുതുച്ചേരി, കര്‍ണാടകം, കേരളം, ആന്ധ്രപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലാണ് ഒഴിവ്.
ഫിറ്റര്‍, ഇലക്ട്രീഷ്യന്‍, ഇലക്ട്രോണിക് മെക്കാനിക്, ഇന്‍സ്ട്രുമെന്റ് മെക്കാനിക്, മെഷീനിസ്റ്റ് തുടങ്ങിയ ട്രേഡുകളിലാണ് ഒഴിവുളളത്. വിജ്ഞാപനത്തില്‍ നിര്‍ദേശിച്ച യോഗ്യത, ഒബ്ജക്ടീവ് മാതൃകയിലുള്ള പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി ആഗസ്ത് ഏഴ്. വിശദവിവരത്തിന് https://www.iocl.com.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon