ബ്രസീൽ: ആമസോണ്‍ കാട്ടുതീ നിയന്ത്രിക്കാന്‍ ബൊളീവിയ റഷ്യയുടെ സഹായം തേടും. തീ അണയ്ക്കാന്‍ റഷ്യയില്‍ നിന്ന് വിമാനമെത്തിക്കാനാണ് തീരുമാനം. തീയണയ്ക്കാന്‍ നേരത്തെ അമേരിക്കന്‍ കമ്പനിയായ ബോയിംങിന്റെ സൂപ്പര്‍ ടാങ്കര്‍ എത്തിച്ചിരിന്നു. എന്നാല്‍ കൂടുതല്‍ മേഖലകളിലേക്ക് തീ പടര്‍ന്നതോടെയാണ് റഷ്യയില്‍ നിന്നും വിമാനമെത്തിച്ച് തീ നിയന്ത്രിക്കാനുളള ശ്രമം സര്‍ക്കാര്‍ നടത്തുന്നത്. ബ്രസീല്‍, ബൊളീവിയ, പരാഗ്വേ രാജ്യങ്ങളിലെ ഏതാണ്ട് ഒരുമില്ല്യണ്‍ ഹെക്ടര്‍ വനമാണ് കത്തിനശിച്ചത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വലിയ കാട്ടുതീയാണ് ഇത്തവണ ആമസോണില്‍ സംഭവിച്ചത്.
https://ift.tt/2wVDrVvAdvertisement
More on

This post have 0 komentar
EmoticonEmoticon