ന്യൂഡൽഹി: സാമ്പത്തിക ഉത്തേജന നടപടികളുടെ പുതിയ ഘട്ടം ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചു. കയറ്റുമതിയും ആഭ്യന്തര ഉപഭോഗവും കൂട്ടാന്‍ നടപടികളുണ്ടാകും. നാണ്യപ്പെരുപ്പം നിയന്ത്രിതമാണ്. ആശങ്കപ്പെടേണ്ടതില്ല. വാണിജ്യ ഉല്‍പാദനം തിരിച്ചുവരുന്നതിന്‍റെ സൂചനകള്‍ വ്യക്തമാണ്. വ്യാഴാഴ്ച ധനമന്ത്രി പൊതുമേഖലാ ബാങ്ക് മേധാവികളെ കാണും. നികുതി നല്‍കാനുളള നടപടികള്‍ കൂടുതല്‍ സുതാര്യമാക്കും. ഓണ്‍ലൈന്‍ സംവിധാനം വിപുലവും ലളിതവുമാക്കും. ഭവനമേഖലയിലും പ്രധാന പ്രഖ്യാപനങ്ങള്‍ ഉണ്ടെന്ന് സൂചനയുണ്ട്.
https://ift.tt/2wVDrVvHomeUnlabelledനികുതി നല്‍കാനുളള നടപടികള്‍ കൂടുതല്‍ സുതാര്യമാക്കും, ഓണ്‍ലൈന്‍ സംവിധാനം ലളിതമാക്കും; പ്രഖ്യാപനവുമായി നിർമ്മല സീതാരാമൻ
This post have 0 komentar
EmoticonEmoticon