ജമ്മുകശ്മീർ: ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രിമാരായ ഒമര്‍ അബ്ദുള്ളയും മെഹ്ബൂബ മുഫ്തിയും ബന്ധുക്കളുമായി കൂടിക്കാഴ്ച നടത്തിയതായി സൂചന. ഈ ആഴ്ച രണ്ട് തവണ ഒമര്‍ അബ്ദുള്ള കുടുംബവുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. മെഹ്ബൂബ മുഫ്തി വ്യാഴാഴ്ച മാതാവുമായും സഹോദരിയുമായും കൂടിക്കാഴ്ച നടത്തിയെന്നും സൂചനയുണ്ട്
https://ift.tt/2wVDrVvHomeUnlabelledമുന്‍ മുഖ്യമന്ത്രിമാരായ ഒമര്‍ അബ്ദുള്ളയും മെഹ്ബൂബ മുഫ്തിയും ബന്ധുക്കളുമായി കൂടിക്കാഴ്ച നടത്തിയതായി സൂചന
This post have 0 komentar
EmoticonEmoticon