തിരുവനന്തപുരം: മുന്‍ കേന്ദ്രമന്ത്രി ആരിഫ് മുഹമ്മദ് ഖാന്‍ കേരള ഗവര്‍ണറാകും. മുത്തലാഖ് വിഷയത്തില്‍ രാജീവ് ഗാന്ധി സര്‍ക്കാരില്‍ നിന്ന് രാജിവച്ചിരുന്നു. നിലവിലെ ഗവര്‍ണര്‍ പി.സദാശിവത്തിന്റെ കാലാവധി പൂര്‍ത്തിയായിരുന്നു. ഭഗത്‌സിങ് കോഷിയാരി മഹാരാഷ്ട്ര ഗവര്‍ണറാകും. ബന്ദാരു ദത്താത്രേയ ഹിമാചല്‍പ്രദേശ് ഗവര്‍ണറാകും. ഹിമാചല്‍ ഗവര്‍ണര്‍ കല്‍രാജ് മിശ്രയെ രാജസ്ഥാനിലേക്ക് മാറ്റി. തമിഴിസൈ സൗന്ദര്‍രാജന്‍ തെലങ്കാന ഗവര്‍ണര്‍.
https://ift.tt/2wVDrVvAdvertisement
More on

This post have 0 komentar
EmoticonEmoticon