തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജ് കുത്തുകേസ് പ്രതികള്‍ ഉള്‍പ്പെട്ട പിഎസ്സി പരീക്ഷാ ക്രമക്കേടില്‍പ്രതികള്‍ക്ക് ഉത്തരങ്ങള്‍ എസ്എംഎസ് അയച്ച പൊലീസുകാരന്‍ കീഴടങ്ങി. പേരൂര്‍ക്കട എസ്എപി ക്യാംപിലെ സിപിഒ ആണ് നാലാംപ്രതിയാണ് ഗോകുല്‍. നസീമിനും പ്രണവിനും ഉത്തരങ്ങൾ അയച്ച് കൊടുത്തത് ഗോകുലെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസം പ്രതിയോട് കീഴടങ്ങാൻ കോടതി ആവശ്യപ്പെട്ടിരുന്നു.
https://ift.tt/2wVDrVvHomeUnlabelledപിഎസ്സി പരീക്ഷാ ക്രമക്കേടില്‍പ്രതികള്‍ക്ക് ഉത്തരങ്ങള്‍ എസ്എംഎസ് അയച്ച പൊലീസുകാരന്‍ കീഴടങ്ങി
This post have 0 komentar
EmoticonEmoticon