പന്നിയങ്കര: കോഴിക്കോട് വാഹനാപകടത്തില്‍ രണ്ടു പേര് മരിച്ചു. ഇന്ന് പുലര്‍ച്ചെ പന്നിയങ്കരയിലാണ് അപകടമുണ്ടായത്. വൈദ്യരങ്ങാടി സ്വദേശി മുനവര്‍, ബേപ്പൂര്‍ സ്വദേശി ഷാഹിദ് ഖാന് എന്നിവരാണ് മരിച്ചത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon