കൊച്ചി: തര്‍ക്കത്തിലുള്ള പിറവം പള്ളിയില്‍ പ്രവേശിക്കാന്‍ പൊലീസ് അനുമതി നിര്‍ബന്ധമാക്കി. വികാരി ഉള്‍പ്പെടെ ഒരുസമയത്ത് പത്തുപേര്‍ക്കുമാത്രമേ പ്രവേശനം നല്‍കൂ എന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സുപ്രീംകോടതി വിധി ഘട്ടംഘട്ടമായി മാത്രമേ നടപ്പാക്കാനാവൂ എന്നും സര്‍ക്കാര്‍ ഹൈക്കോടതിയിൽ സത്യവാങ്മൂലം നല്‍കി.
https://ift.tt/2wVDrVvAdvertisement
More on

This post have 0 komentar
EmoticonEmoticon