കൊച്ചി: കെസിഎയ്ക്കെതിരെ ഓംബുഡ്സ്മാന് രംഗത്ത്. ഭാരവാഹികളുടെ കള്ളക്കളിക്ക് കൂട്ടുനില്‍ക്കാത്തതാണ് തന്നെ മാറ്റാന്‍ കാരണമെന്നു ജസ്റ്റിസ് വി.രാംകുമാര്‍ പറഞ്ഞു. മാറ്റം ജയേഷ് ജോര്‍ജിനെതിരെ അന്തിമവാദം കേള്‍ക്കാനിരിക്കെയാണ്. ജനറല്‍ സെക്രട്ടറി ശ്രീജിത് നായരുടെ കള്ളക്കളി കണ്ടെത്തിയതും കാരണമായി. തന്റെ അറിവില്ലാതെ പുതിയ ഓംബുഡ്സ്മാൻ ഓഫിസില്‍ അതിക്രമിച്ചുകയറി. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ജസ്റ്റിസ് രാംകുമാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്കി.
https://ift.tt/2wVDrVvകെസിഎയ്ക്കെതിരെ ഓംബുഡ്സ്മാന് ; കള്ളക്കളിക്ക് കൂട്ടുനില്‍ക്കാത്തത് കാരണം
Previous article
എൻഎസ്എസിനെതിരെ വിമർശനവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ
This post have 0 komentar
EmoticonEmoticon