തിരുവനന്തപുരം : വാളയാര്‍ കേസില്‍ അപ്പീൽ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രഗല്‍ഭനായ വക്കീലിനെ കൊണ്ട് കേസ് വാദിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. പതിനാലാം കേരള നിയമസഭയുടെ പതിനാറാം സമ്മേളനത്തിന് തുടക്കമായി. പുതുതായി തെരഞ്ഞെടുക്കപ്പെട്ട അഞ്ച് അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു. ഉപതെരഞ്ഞെടുപ്പിലെ മികച്ച നേട്ടത്തിന്റെ ആത്മവിശ്വാസത്തിലാണ് ഭരണപക്ഷം.
This post have 0 komentar
EmoticonEmoticon