ads

banner

Saturday, 12 October 2019

author photo

അമൃത്സര്‍: ഭീ​ക​രാ​ക്ര​മ​ണ​ സാധ്യത മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ പഞ്ചാബ് കനത്ത ജാഗ്രതയിൽ. ഭീകരരുടെ നുഴഞ്ഞ് കയറ്റ സാധ്യതയെ തുടർന്ന് എ​ഡി​ജി​പി​മാ​രാ​യ ഈ​ശ്വ​ര്‍ സിം​ഗ്, രാ​കേ​ഷ് ച​ന്ദ്ര എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ 5,000 പോ​ലീ​സു​കാ​ർ തെരച്ചിൽ ആരംഭിച്ചു. പ​ത്താ​ന്‍‌​കോ​ട്ട്, ഗു​രു​ദാ​സ്പൂ​ര്‍ ജി​ല്ല​ക​ളി​ലാണ് പ​ഞ്ചാ​ബ് പോ​ലീ​സ് തെ​ര​ച്ചി​ല്‍ ന​ട​ത്തു​ന്ന​ത്.

പാ​ക് അ​ധീ​ന കാ​ഷ്മീ​രി​ലെ വി​വി​ധ പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ളി​ല്‍​നി​ന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാനായി അ​ഞ്ഞൂ​റോ​ളം ഭീ​ക​ര​ര്‍ ത​യാ​റെ​ടു​ക്കു​ന്ന​താ​യി നേ​ര​ത്തെ സൈ​ന്യം മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​രു​ന്നു. ഇതോടെ പ​ഞ്ചാ​ബ് പോ​ലീ​സ് മേ​ധാ​വി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ജ​ല​ന്ധ​റി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ലാ​ണ് സു​ര​ക്ഷ ശ​ക്ത​മാ​ക്കാ​ന്‍ തീ​രു​മാനിച്ചത്.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement