ads

banner

Sunday, 24 November 2019

author photo

ഇടുക്കി: തൊഴിലാളികളുമായി വന്ന ജീപ്പ് നി​യ​ന്ത്ര​ണം വി​ട്ട് ​ മറിഞ്ഞ് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. സൂ​ര്യ​നെ​ല്ലി സ്വ​ദേ​ശി കാ​ര്‍​ത്തി​ക (45), അ​മ​ല എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇടുക്കി ബൈസണ്‍വാലിയില്‍ രാ​വി​ലെ എ​ട്ടോ​ടെയാണ് അപകടമുണ്ടായത്. അപകടത്തിൽ പത്ത് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട് .

പരിക്കേറ്റവ​രെ തേ​നി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് മാ​റ്റി. ഇവരില്‍ അഞ്ച് പേരുടെ നില ഗുരുതരമായി തുടരുന്നു. ജീ​പ്പി​ല്‍ ആ​കെ 14 പേ​രാ​ണ് ഉ​ണ്ടാ​യി​രുന്നുവെന്നാണ് റിപ്പോര്‍ട്ട്. മേ​ഖ​ല​യി​ല്‍ മൂ​ന്ന് മാ​സം മു​ന്‍​പുണ്ടായ ​സമാ​ന അ​പ​ക​ട​ത്തി​ല്‍ മൂ​ന്ന് പേരാണ് മരണപ്പെട്ടത്.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement