ads

banner

Tuesday, 12 November 2019

author photo

വയനാട് : പ്രളയാനന്തര പുനരധിവാസം മികച്ച രീതിയില്‍ പൂര്‍ത്തിയാക്കാനാകും പ്രഥമ പരിഗണനയെന്ന് വയനാട് കളക്ടറായി ചുമതലയേറ്റ ഡോക്ടര്‍ അദീനാ അബ്ദുള്ള ഐഎഎസ്. പരിസ്ഥിതിക്ക് ദോഷം ചെയ്യാത്ത വികസനത്തിലൂടെ വയനാടിനെ മുന്‍പന്തിയിലെത്തിക്കാന്‍ ശ്രമിക്കുമെന്നും കളക്ടര്‍ പറഞ്ഞു. ആലപ്പുഴ കളക്ടറായിരിക്കെയാണ് സ്ഥലംമാറ്റത്തിലൂടെ അദീനാ അബ്ദുള്ള ഐഎഎസ് വയനാട്ടില്‍ എത്തിയത്. 

പ്രളയത്തിന്റെ പുനരധിവാസം മികച്ചനിലയില്‍ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കും. വയനാട്ടില്‍ വികസനത്തിനായിരിക്കും പ്രത്യേക പരിഗണന നല്‍കുക. അനധികൃത നിര്‍മാണങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കും. വയനാട്ടിലെ പരിസ്ഥിതി പ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കുമെന്നും കളക്ടര്‍ അറിയിച്ചു. 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement