തിരുവനന്തപുരം : ശബരിമലയിൽ യുവതീപ്രവേശം വേണ്ടെന്ന് സുപ്രീംകോടതി അഭിഭാഷകന്‍ ജയദീപ് ഗുപ്തയുടെ നിയമോപദേശം. കേസില്‍ അന്തിമതീര്‍പ്പ് വരും വരെ പഴയ സ്ഥിതി തുടരുന്നതാണ് ഉചിതം. പുതിയ വിധിയില്‍ അവ്യക്തതയുണ്ട്. കേസില്‍ അന്തിമതീര്‍പ്പ് വരുംവരെ പഴയ സ്ഥിതി തുടരുന്നതാണ് ഉചിതമെന്നും നിയമോപദേശത്തിൽ പറയുന്നു.
ശബരിമല തീർഥാടനകാലത്തിന് നാളെ നട തുറക്കാനിരിക്കെ ആശങ്ക ഒഴിയാതെ സന്നിധാനം. യുവതിപ്രവേശ വിധിയിക്ക് സ്റ്റേ ഇല്ലാത്ത സാഹചര്യത്തിൽ ദർശനത്തിന് ഇത്തവണയും യുവതികൾ എത്തിയേക്കാമെന്ന കരുതലിലാണ് പൊലീസ്. ദർശനത്തിന് യുവതികൾ എത്തിയാൽ തടയും എന്ന ഉറച്ച നിലപാടിൽ തന്നെയാണ് കർമസമിതി.
This post have 0 komentar
EmoticonEmoticon