പുല്‍വാമ ഭീകരാക്രമണത്തിന് പാക്കിസ്ഥാന് തിരിച്ചടി നല്‍കിയ ഇന്ത്യന്‍ വ്യോമസേനയെ പ്രശംസിച്ച് ക്രിക്കറ്റ് താരങ്ങള്‍. വീരേന്ദര്‍ സെവാഗ്,ഗൗതം ഗംഭീര്‍ എന്നിവരാണ് ഇന്ത്യന്‍ സൈന്യത്തെ പ്രശംസിച്ചത്.
''കളി ജയിച്ചു കഴിഞ്ഞ് സമ്മാനദാന ചടങ്ങിനിടെ മിക്കപ്പോഴും ടീം ക്യാപ്റ്റന്‍മാര്‍ പറയാറുള്ള boys have played really well (കുട്ടികള്‍ നന്നായി കളിച്ചു) എന്ന ശൈലിയിലായിരുന്നു സെവാഗിന്റെ പ്രതികരണം.''
''വ്യോമാക്രമണത്തെ ആവേശത്തോടെയാണ് സ്വീകരിച്ചത്. ജയ് ഹിന്ദ്, ഇന്ത്യന്‍ വ്യോമ സേന എന്നായിരുന്നു ഗംഭീറിന്റെ ട്വീറ്റ''്.
അതിര്‍ത്തിക്കപ്പുറത്തെ ഭീകര ക്യാമ്പുകള്‍ തകര്‍ത്ത ഇന്ത്യ ഭീകര ക്യാമ്പുകളില്‍ 1000 കിലോ ബോംബ് വര്‍ഷിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon