തിരുവനന്തപുരം : പിഎസ്എസി പരീക്ഷാ ഹാളുകളില്‍ മൊബൈല്‍ ഫോണ്‍ നിരോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പഴ്സ്, വാച്ച്, സ്റ്റേഷനറി, ഭക്ഷ്യ വസ്തുക്കള്‍ എന്നിവയ്ക്കും നിരോധനം ഏര്‍പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പിഎസ്‌സി പരീക്ഷാ നടത്തിപ്പിൽ അടിമുടി മാറ്റം വേണമെന്ന നിർദേശം ഇന്നലെ ക്രൈംബ്രാഞ്ചും സമർപ്പിച്ചിരുന്നു. പിഎസ്‌സി പരീക്ഷാത്തട്ടിപ്പ് അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണു ക്രൈംബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരിയുടെ നിർദേശങ്ങൾ.
HomeUnlabelledപിഎസ്‌സി പരീക്ഷാ നടത്തിപ്പിൽ അടിമുടി മാറ്റം; പരീക്ഷാ ഹാളുകളില്‍ മൊബൈല്‍ ഫോണ്‍ നിരോധിക്കും: മുഖ്യമന്ത്രി
Monday, 11 November 2019
Previous article
സഹതാരങ്ങൾക്കൊപ്പം പിറന്നാളാഘോഷിച്ച് മലയാളി താരം സഞ്ജു സാംസൺ
This post have 0 komentar
EmoticonEmoticon