ads

banner

Tuesday, 10 December 2019

author photo

ചെമ്മാട്‌: റോഡരികിൽ ഉണക്കാനിട്ട ഉള്ളിയ്ക്കുമേലെ കാര്‍ കയറി. തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ കൗണ്‍സിലര്‍ക്ക് മര്‍ദനമേറ്റു. തിരൂരങ്ങാടി നഗരസഭാ കൗണ്‍സിലര്‍ എം.എന്‍. മൊയ്‌തീനാണ്‌ (ഇമ്പിച്ചി) തര്‍ക്കത്തിനിടെ മര്‍ദനമേറ്റത്‌. മർദനമേറ്റ കൗൺസലർ ആശുപത്രിയിൽ ചികിത്സ തേടി.

തിങ്കളാഴ്‌ച രാവിലെ 11-മണിയോടെ ചെമ്മാട്‌ തൃക്കുളം ഗവ.ഹൈസ്‌ക്കൂളിന്‌ സമീപമാണ്‌ സംഭവം. ചെമ്മാട് പച്ചക്കറി കടയ്ക്കുമുന്നില്‍ റോഡരികിലായി ഉണക്കാനിട്ടിരുന്ന യ്ക്കുമേലാണ് കാര്‍ കയറിയത്. രോക്ഷാകുലരായ കച്ചവടക്കാര്‍ കാര്‍ ഓടിച്ചിരുന്ന മൊയ്‌തീനെ തര്‍ക്കത്തിനിടെ അയ്യേറ്റം ചെയ്യുകയായിരുന്നു .

റോഡരികില്‍ ഉള്ളികളുണ്ടായിരുന്നത്‌ ശ്രദ്ധയില്‍പ്പെട്ടില്ലെന്നും നഷ്ടപരിഹാരം നല്‍കാമെന്ന് പറഞ്ഞിട്ടും തന്നെ കച്ചവടക്കാര്‍ മര്‍ദിക്കുകയാരുന്നെന്ന്‌ കൗണ്‍സിലര്‍ പറഞ്ഞു. സംഭവമറിഞ്ഞ്‌ സ്ഥലത്തെത്തിയ പോലീസാണ്‌ പ്രശ്‌നം ശാന്തമാക്കിയത്. കൗൺസിലറുടെ പരാതിയിൽ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement