ads

banner

Wednesday, 25 December 2019

author photo

ദുബൈ ജബല്‍ അലിയില്‍ കാർ മരത്തിൽ ഇടിച്ച് രണ്ട് മലയാളി യുവാക്കൾ മരിച്ചു. തിരുവനന്തപുരം കവടിയാർ കേശവസദനത്തിൽ ശരത് കുമാര്‍, പട്ടാമ്പി സ്വദേശി രോഹിത്ത് എന്നിവരാണ് മരിച്ചത്. 

ഇന്ന് രാ​വി​ലെ ദു​ബാ​യ്-​അ​ബു​ദാ​ബി റോ​ഡി​ല്‍ ജ​ബ​ല്‍​അ​ലി​ക്കു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. അ​പ​ക​ട​ത്തി​ല്‍ ര​ണ്ടു​പേ​രും ത​ത്ക്ഷ​ണം മ​രി​ച്ച​താ​യാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍. 

ദു​ബാ​യി​ലെ പ​ഠ​ന​ത്തി​നു​ശേ​ഷം വി​ദേ​ശ​ത്തേ​ക്ക് ഉ​പ​രി​പ​ഠ​ന​ത്തി​നു പോ​യ ഇ​രു​വ​രും ക്രി​സ്മ​സ് അ​വ​ധി​ക്ക് ദു​ബാ​യി​ലു​ള്ള ര​ക്ഷി​താ​ക്ക​ളു​ടെ അ​ടു​ത്തേ​ക്കു വ​ന്ന​താ​യി​രു​ന്നു.

 ശ​ര​ത് അ​മേ​രി​ക്ക​യി​ലെ ബോ​സ്റ്റ​ണ്‍ യൂ​ണി​വേ​ഴ്സി​റ്റി​യി​ലും രോ​ഹി​ത് യു​കെ​യി​ലെ മാ​ഞ്ച​സ്റ്റ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല​യി​ലു​മാ​ണ് ഉ​പ​രി​പ​ഠ​നം ന​ട​ത്തി​യി​രു​ന്ന​ത്.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement