ആലപ്പുഴ: പത്തുമാസം പ്രായമുള്ള കുഞ്ഞിനെ കൊന്ന അമ്മയ്ക്ക് ജീവപര്യന്തം തടവ്. ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതിയാണ് കറ്റാനം ഭരണിക്കാവ് സ്വദേശി ദീപയെ ശിക്ഷിച്ചത്. ഭര്‍ത്താവിനോട് വഴക്കിട്ട ശേഷം കുഞ്ഞിനെ വിഷം നല്‍കി കൊന്നെന്നാണ് കേസ്. തുടർന്ന് ദീപ ആത്മഹത്യ ശ്രമിച്ചിരുന്നു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon