നിര്‍മാതാക്കളെ മനോരോഗികള്‍ എന്നു വിളിച്ചതില്‍ മാപ്പുചോദിച്ച് അമ്മ, ഫെഫ്ക, പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ എന്നിവര്‍ക്ക് ഷെയ്ന്‍ നിഗം കത്തയച്ചു. വിഷയം രമ്യമായി പരിഹരിക്കണമെന്നും കത്തില്‍ പറയുന്നു. അതേസമയം, നിർമ്മാതാക്കളെ മനോരോഗികൾ എന്നു വിളിച്ചയാളുമായി ചർച്ചയ്ക്കില്ലെന്ന് നിർമ്മാതാക്കളുടെ സംഘടന നേരത്തെ വ്യക്തമാക്കിയിരുന്നു. തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്ര മേള വേദിയിലാണ് ഷെയ്ൻ നിർമാതാക്കൾ മനോരോഗികളാണെന്ന വിവാദ പരാമർശം നടത്തിയത്.
https://ift.tt/2wVDrVvAdvertisement
More on
This post have 0 komentar
EmoticonEmoticon