ads

banner

Saturday 4 January 2020

author photo

കോട്ട: രാജസ്ഥാനിലെ കോട്ട ജെകെ ലോണ്‍ മദര്‍ ആന്‍ഡ് ചൈല്‍ഡ് ആശുപത്രിയിൽ നവജാത ശിശുക്കളുടെ മരണം സംഖ്യ വർധിക്കുന്നു. വെള്ളിയാഴ്ച രണ്ട് കുട്ടികൾ കൂടി മരിച്ചു. ഇതോടെ കഴിഞ്ഞ 33 ദിവസത്തിനിടെ മരിച്ച കുട്ടികളുടെ എണ്ണം 104 ആയി.

ഡിസംബര്‍ മാസത്തില്‍ മാത്രം 100 കുട്ടികളാണ് മരിച്ചത്. പുതുവര്‍ഷം പിറന്ന് മൂന്ന് ദിവസത്തിനുള്ളില്‍ ആറ് കുട്ടികള്‍ കൂടി മരണത്തിനു കീഴടങ്ങി. ഡിസംബര്‍ 23-24 ദിവസങ്ങളില്‍ 24 മണിക്കൂറിനിടെ 10 നവജാതശിശുക്കള്‍ മരിച്ചിരുന്നു.

ആശുപത്രിക്കെതിരെ ഗുരുതര ആരോപണമാണ് വിഷയത്തിൽ ഉയരുന്നത്. ആശുപത്രിയില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടെന്നും ഉപകരണങ്ങള്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും ഓക്‌സിജന്‍ ട്യൂബുകളുടെ കുറവുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക സമിതി കണ്ടെത്തിയിരുന്നു.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement