ads

banner

Saturday 4 January 2020

author photo

സാഗർ: സ്വകാര്യ ഏവിയേഷന്‍ അക്കാദമിയുടെ ചെറുവിമാനം തകര്‍ന്നുവീണ് രണ്ടുപേര്‍ മരിച്ചു. പൈലറ്റ് അശോക് മക്വാന(58), ട്രെയിനി പിയുഷ് സിംഗ് ചന്ദല്‍(28) എന്നിവരാണ് മരിച്ചത്. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലാണ് പരിശീലന പറക്കലിനിടെ വിമാനം തകര്‍ന്നുവീണത്.

ധനാ വിമാനത്താവളത്തില്‍ ലാന്‍ഡിംഗിന് ശ്രമിക്കവേയാണ് അപകടമുണ്ടായത്.  വെള്ളിയാഴ്ച രാത്രി വൈകിയായിരുന്നു സംഭവം. മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement