ads

banner

Friday 3 January 2020

author photo

തിരുവ​ന​ന്ത​പു​രം: ഐ​പി​എ​സ് ത​ല​ത്തി​ല്‍ വന്‍ അ​ഴി​ച്ചുപ​ണി. തൃ​ശൂ​ര്‍ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ യ​തീ​ഷ്ച​ന്ദ്ര​യെ ക​ണ്ണൂ​ര്‍ എ​സ്പി​യാ​യി മാ​റ്റി​നി​യ​മി​ച്ചു. ആ​ര്‍.​ആ​ദി​ത്യ​യാ​ണ് പു​തി​യ തൃ​ശൂ​ര്‍ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍. ഡി​ഐ​ജി അ​നൂ​പ് ജോ​ണ്‍ കു​രു​വി​ള​യെ തീ​വ്ര​വാ​ദ വി​രു​ദ്ധ സ്ക്വാ​ഡി​ന്‍റെ മേ​ധാ​വി​യാ​ക്കി.

ടി. നാരായണന്‍ പുതിയ കൊല്ലം സിറ്റി പൊലീസ് കമീഷണറാകും. ടി.കെ മധുവിനെ ഇടുക്കി എസ്.പിയായി നിയമിച്ചു. ആര്‍. കുറുപ്പ് സ്വാമി തിരുവനന്തപുരം സിറ്റി ഡി.സി.പിയാകും.ആര്‍. സുകേഷാണ് സ്പെഷല്‍ ബ്രാഞ്ച് എസ്.പി.

ഡി.ഐ.ജി നീരജ് കുമാര്‍ ഗുപ്തയെ പൊലീസ് അക്കാദമിയിലും വി.എം. മുഹമ്മദ് റഫീക്കിനെ കണ്‍സ്യൂമ‌ര്‍ ഫെഡ് എം.ഡിയായും നിയമിച്ചു.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement