ads

banner

Friday 3 January 2020

author photo

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തില്‍ എല്‍ഡിഎഫുമായി ചേര്‍ന്ന് സമരമില്ലെന്ന്‍ യുഡിഎഫ്. സ്വന്തം നിലയില്‍ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും മുന്നണി കണ്‍വീനര്‍ ബെന്നി ബെഹന്നാന്‍ വ്യക്തമാക്കി. നേരത്തെ സംയുക്ത പ്രക്ഷോഭം നടത്തിയത് പൗരത്വ നിയമഭേദഗതിയില്‍ കേരളം ഒന്നാണെന്ന സന്ദേശം നല്‍കാനാണെന്നും ബെന്നി ബെഹന്നാന്‍ വ്യക്തമാക്കി. 

ലോകകേരളസഭ ബഹിഷ്കരിക്കാനുള്ള തീരുമാനം യുഡിഎഫ് രാഷ്ട്രീയമായി എടുത്തതാണെന്ന് ബെന്നി ബെഹന്നാന്‍ വ്യക്തമാക്കി. കഴിഞ്ഞ ലോകകേരള സഭയിൽ എടുത്ത ഒരു തീരുമാനം പോലും സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ നടപ്പാക്കിയിട്ടില്ല. പ്രവാസികൾക്ക് വേണ്ടി പ്രഖ്യാപനമല്ലാതെ ഒന്നും തന്നെ ചെയ്തിട്ടില്ല. ലോകകേരളസഭ ഒരു വലിയ ധൂര്‍ത്താണ് അതില്‍ യുഡിഎഫ് പങ്കെടുക്കില്ല. 

ലോകകേരളസഭ ബഹിഷ്കരിക്കാനുള്ള തീരുമാനത്തില്‍ യുഡിഎഫില്‍ ഭിന്നതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.  

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement