ads

banner

Tuesday, 14 January 2020

author photo

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീകോടതിയെ സമീപിച്ചു. ഇതുമായി ബന്ധപ്പെട്ട്​ സര്‍ക്കാര്‍ കോടതിയില്‍ ഹരജി നല്‍കി.

നിയമം ഭരണഘടനാ വിരുദ്ധമാണെന്ന്​ പ്രഖ്യാപിക്കണമെന്നാണ്​ സംസ്ഥാന സര്‍ക്കാറിന്റെ ആവശ്യം. ഭരണഘടനയുടെ അനുഛേദം 131 പ്രകാരമാണ്​ സംസ്ഥാന സര്‍ക്കാറി​​ന്റെ ഹരജി. നിയമത്തിനെതിരെ ആദ്യമായാണ്​ ഒരു സംസ്ഥാനം കോടതിയെ സമീപിക്കുന്നത്​.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള നിയമസഭ പ്രമേയം പാസാക്കുകയും ചെയ്​തിരുന്നു. ഇതിന്​ പിന്നാലെയാണ്​ സംസ്ഥാന സര്‍ക്കാര്‍ കോടതിയെ സമീപിച്ചിരിക്കുന്നത്

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement