ads

banner

Thursday 2 January 2020

author photo

ചെന്നൈ: പ്രധാനമന്ത്രിയ്‌ക്കെതിരെ പ്രസം​ഗിച്ച കോണ്‍​ഗ്രസ് നേതാവ് നെല്ലായ് കണ്ണനെ പൊലീസ് അറസ്റ്റുചെയ്‌തു. ബിജെപി ദേശീയ സെക്രട്ടറി എച്ച്‌ രാജയുടെ പരാതിയെതുടര്‍ന്നാണ്‌ അറസ്റ്റ്‌. പ്രധാനമന്ത്രി മോഡിയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും ന്യൂനപക്ഷങ്ങള്‍ കൊല്ലാന്‍ കാത്തിരിക്കുകയാണ്. എന്നാല്‍, ആരും അത് ചെയ്യുന്നില്ലെന്നായിരുന്നു കണ്ണന്റെ പരാമര്‍ശം.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ തിരുനെല്‍വേലിയില്‍ സംഘടിപ്പിച്ച പ്രതിഷേധയോ​ഗത്തില്‍ സംസാരിക്കുകയായിരുന്നു മുതിര്‍ന്ന കോണ്‍​ഗ്രസ് നേതാവായ കണ്ണന്‍. കണ്ണനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപിയുടെ നേതൃത്വത്തില്‍ സമരം നടത്തിയിരുന്നു.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement