കോഴിക്കോട്: സിപിഐഎമ്മിന് എതിരെ രൂക്ഷവിമർശനവുമായി മാവോയിസ്റ്റ് കേസിൽ അറസ്റ്റിലായ അലന്റെ അമ്മ സബിത മഠത്തിൽ. സർക്കാരിന് അധികാരത്തിൽ കയറുന്നതിന് മുമ്പ് ഒരു മുഖവും അധികാരത്തിൽ കയറികഴിഞ്ഞാൽ മറ്റൊരു മുഖവുമാണ്. അലന്റെ രാഷ്ട്രീയത്തിന് പി ജയരാജന്റെ സർട്ടിഫിക്കറ്റ് വേണ്ട. അലൻ ഒരിക്കലും എസ്എഫ്‌ഐ പ്രവർത്തകനാണെന്ന് പറഞ്ഞിട്ടില്ല. പാർട്ടിക്ക് എതിരെ പറഞ്ഞാൽ എന്തെങ്കിലും സംഭവിക്കുമെന്ന് കരുതുന്നില്ലെന്നും സബിത പറഞ്ഞു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon