ads

banner

Monday, 3 February 2020

author photo

തി​രു​വ​ന​ന്ത​പു​രം: കൊ​റോ​ണ വൈ​റ​സ് ബാ​ധ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന​ത്ത് കൂ​ടു​ത​ല്‍ പേ​ർ നിരീക്ഷണത്തിൽ. ഇ​ന്നലെയാണ് 206 പേ​രെ കൂ​ടി​യാ​ണ് പുതുതായി നിരീക്ഷിക്കാൻ ആരംഭിച്ചു. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം 1999 ആ​യി. ഇ​തി​ല്‍ 75 പേ​ര്‍ ആ​ശു​പ​ത്രി​യി​ലും 1924 പേ​ര്‍ വീ​ടു​ക​ളി​ലു​മാ​ണ്. 

ഇ​തു​വ​രെ 106 സാം​പി​ളു​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. വൈ​റ​സ് ബാ​ധി​ച്ച ര​ണ്ടു​പേ​രു​ടെ​യും നി​ല തൃ​പ്തി​ക​ര​മാ​ണ​ണെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു.

കൊറോണ വൈറസ് ബാധയെക്കുറിച്ച്‌ തെറ്റിദ്ധാരണ പരത്താനും വര്‍ഗീയ പ്രചാരണം നടത്താനും ഏത് വ്യക്തി ശ്രമിച്ചാലും കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement