ads

banner

Saturday, 29 February 2020

author photo

തൃശൂര്‍: വലപ്പാട് ദേശീയ പാതയില്‍ നിയന്ത്രണം വിട്ട ലോറി ബൈക്കിലിടിച്ച്‌ ദമ്പതികൾ മരിച്ചു. തമിഴ്‌നാട് സേലം സ്വദേശികളായ ഇളങ്കോവന്‍ (40), ഭാര്യ രമ്യ (35) എന്നിവരാണ് മരിച്ചത്. 

നിയന്ത്രണം വിട്ട ലോറി ആദ്യം സൈക്കിളിൽ ഇടിക്കുകയായിരുന്നു. പിന്നീടാണ് ബൈക്കിലിടിച്ചത്. അപകടത്തിൽ സൈക്കിള്‍ യാത്രക്കാരന് ​ഗുരുതരമായി പരുക്കേറ്റു.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement