ads

banner

Wednesday, 19 February 2020

author photo

തിരുവനന്തപുരം: പൊലീസ് നടത്തിയ അഴിമതിയെ കുറിച്ചും ക്രമക്കേടുകളെ സംബന്ധിച്ചുമുള്ള സിഎജി റിപ്പോര്‍ട്ടിന്മേല്‍ പരിശോധന നടത്തിയ ആഭ്യന്തര സെക്രട്ടറി ഇന്ന് മുഖ്യമന്ത്രിക്ക് റിപ്പോ‍ര്‍ട്ട് നല്‍കിയേക്കും. റിപ്പോര്‍ട്ട് പരിശോധിക്കാന്‍ കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി ആഭ്യന്തര സെക്രട്ടറി ബിശ്വാസ് മേത്തയോട് ആവശ്യപ്പെട്ടത്. 

ഈ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാകും സര്‍ക്കാര്‍ സിഎജി റിപ്പോര്‍ട്ട് പരിശോധിക്കുന്ന നിയമസഭാ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിക്ക് മറുപടി നല്‍കുക. എന്നാൽ, സിഎജി റിപ്പോര്‍ട്ട് ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യുമോ എന്ന് വ്യക്തമല്ല. കഴിഞ്ഞയാഴ്ച ചേര്‍ന്ന് മന്ത്രിസഭാ യോഗം റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്തിരുന്നില്ല.

സിഎജി റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവന്നതോടെ വെട്ടിലായ ആഭ്യന്തരവകുപ്പും മുഖ്യമന്ത്രിയും ആരോപണങ്ങളെ അവഗണിച്ച്‌ മുന്നോട്ട് പോകാനാണ് തീരുമാനിച്ചിരുന്നത്. സിപിഎമ്മും ഇതേക്കുറിച്ച്‌ പ്രതികരിക്കാന്‍ തയ്യാറായില്ലെന്ന് മാത്രമല്ല, ഇതില്‍ ഗുരുതരമായ ക്രമക്കേടില്ലെന്ന നിലപാടെടുക്കുകയും ചെയ്തു.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement