തിരുവനന്തപുരം: വീണ്ടും അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് ബസുടമകള്‍. മാര്‍ച്ച് 11 മുതല്‍ ബസ് ചാര്‍ജ് വര്‍ധിപ്പിച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരം തുടങ്ങുമെന്നാണ് അറിയിച്ചത്. സമരം തുടങ്ങാനുള്ള തീരുമാനം ബസുടമകളുടെ കമ്മിറ്റി ഗതാഗത മന്ത്രിയെ അറിയിച്ചു.
രണ്ട് തവണ മാറ്റിയ ശേഷമാണ് വീണ്ടും ബസുടമകളുടെ സമര പ്രഖ്യാപനം. ബസ് ചാർജ്ജ് വർധിപ്പിക്കുന്നത് ഉൾപ്പെടെയുള്ള ബസുടമകളുടെ ആവശ്യങ്ങൾ പരിഗണിക്കാമെന്ന് മന്ത്രി നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് രണ്ട് തവണയും സമരം മാറ്റിയത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon