ads

banner

Friday, 28 February 2020

author photo

ന്യൂഡൽഹി: പട്ടേൽ സമര നേതാവ് ഹർദിക് പട്ടേലിന്  സുപ്രീം കോടതി മുൻ‌കൂർ ജാമ്യം അനുവദിച്ചു. മാർച്ച്‌ 6 വരെയാണ് മുൻ‌കൂർ ജാമ്യം അനുവദിച്ചത്. 2015 നടന്ന പട്ടേൽ സമരത്തിനിടെ ഗുജറാത്തിലെ അഹമ്മദാബാദിൽ സംഘടിപ്പിച്ച റാലിക്കിടെയുണ്ടായ അക്രമസംഭവങ്ങളെ തുടർന്ന് രജിസ്റ്റർ ചെയ്ത കേസിലാണ് മുൻ‌കൂർ ജാമ്യം അനുവദിച്ചത്. 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement