എറണാകുളം: പെരുമ്പാവൂർ ജയ് ഭാരത് കോളേജ് മാനേജ്‌മന്റ് ഫെസ്റ്റ്, ബ്രാന്റെ അംബാസിഡർ കൂടിയായ 812 കി.മി. റൺ യുനീക് വേൾഡ് റെക്കോർഡ് ഹോൾഡറും ഗിന്നസ് വേൾഡ് റെക്കോർഡ് ജേതാവുമായ ഡോ. ബോബി ചെമ്മണൂർ ഉദ്‌ഘാടനം ചെയ്തു. കോളേജ് ചർമം എ.എം. കരീം, എം. ബി.എ ഡയറക്‌ടർ ഡോ. പ്രദീപ് കുമാർ, വൈസ് പ്രിൻസിപ്പാൾ ഡോ. എം. ജി ഗിരീശൻ എന്നിവർ സമീപം.
https://ift.tt/2wVDrVvജയ് ഭാരത് കോളേജ് മാനേജ്‌മന്റ് ഫെസ്റ്റ്; ഡോ.ബോബി ചെമ്മണൂർ ഉദ്‌ഘാടനം ചെയ്തു
Previous article
സമൂഹമാധ്യമങ്ങളിൽ ചർച്ചയായി ‘ഡോ. സ്വീറ്റ് ഹാർട്ട്’
This post have 0 komentar
EmoticonEmoticon