ads

banner

Wednesday, 19 February 2020

author photo

കർണാടകം: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിനിടെ രണ്ട് പേർ കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസിന് കർണാടകാ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. പൊലീസ് അതിക്രമം മറച്ച് വയ്ക്കാൻ നിരപരാധികളെ കള്ളക്കേസിൽ കുടുക്കി. അറസ്റ്റിലായ 22 പേർക്കും കോടതി ജാമ്യം അനുവദിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചു. ഇവർക്കെതിരെ തെളിവുകൾ പൊലീസിന് ഹാജരാക്കാൻ കഴിഞ്ഞില്ല. നൽകിയ സിസിടിവി ദൃശ്യങ്ങളിൽ പ്രതികൾ നേരിട്ട് അനിഷ്ട സംഭവങ്ങളിൽ പങ്കുചേരുന്നതായി യാതൊരു തെളിവുമില്ല. അനിഷ്ട സംഭവങ്ങൾ നടക്കുമ്പോൾ പൊലീസ് ശരിയായ നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും കോടതി പറഞ്ഞു.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement