ads

banner

Saturday, 24 November 2018

author photo

കൊച്ചി :  ഉബര്‍, ഒല കമ്പനികളുടെ ചൂഷണത്തിനെതിരെ സര്‍ക്കാര്‍ അടിയന്തരമായി പരിഹാരം കാണുക, വേതന വര്‍ദ്ധനവ് നടപ്പിലാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് ഓണ്‍ ലൈന്‍ ടാക്സി ഡ്രൈവേഴ്സ് 27ന് പ്രതിഷേധ ധര്‍ണ്ണയും നിരാഹാരവും സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 

ഓണ്‍ലൈന്‍ ടാക്സി ഡ്രൈവേഴ്സിന്റെ നേതൃത്വത്തില്‍ രൂപികരിച്ച സംയുക്ത സമര സമിതിയുടെ ആഭിമുഖ്യത്തിലാണ് ധര്‍ണ്ണ സംഘടിപ്പിക്കുന്നത്. പ്രസ്തുത ആവശ്യങ്ങള്‍ ഉന്നയിച്ച് കാക്കനാട് കളക്ട്രേറ്റിന് മുന്നില്‍ സംഘടിപ്പിക്കുന്ന ധര്‍ണ്ണ സി.പി.ഐ ജില്ലാ സെക്രട്ടറി പി. രാജു ഉദ്ഘാടനം ചെയ്യും. ആവശ്യങ്ങള്‍ക്ക് പരിഹാരം ലഭിക്കാത്തപക്ഷം മരണം വരെയും നിരാഹരം തുടരുമെന്നും ഭാരവാഹികള്‍ അറിയിച്ചു. കേരള ഓണ്‍ലൈന്‍ ഡ്രൈവേഴ്സ് യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് ജാക്സണ്‍ വര്‍ഗ്ഗീസ്, ജിജോ എം.ജി, ലാസര്‍ ഫെര്‍ണാണ്ടസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
 



from Anweshanam | The Latest News From India https://ift.tt/2AnVdkm
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement