തിരുവനന്തപുരം: തുഷാര്‍ വെള്ളാപ്പള്ളിയുടെ അറസ്്റ്റില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അറസ്റ്റില്‍ ആശങ്കയറിച്ച് പിണറായി കേന്ദ്രവിദേശകാര്യമന്ത്രി എസ് ജയശങ്കറിന് കത്തയച്ചു. കസ്റ്റഡിയിലുള്ള തുഷാറിന്റെ ആരോഗ്യത്തിലും ക്ഷേമത്തിലും ആശങ്കയുണ്ട്. നിയമപരമായി ചെയ്യാന്‍ കഴിയുന്ന എല്ലാ സഹായവും തുഷാറിന് ലഭ്യമാക്കണമെന്നും വ്യക്തിപരമായ ശ്രദ്ധയും ഇടപെടലും ഉണ്ടാവണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. വാര്‍ത്താചാനലുകള്‍ എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്‍ിന്റെ അറസ്റ്റ് റിപ്പോര്‍ട്ട് ചെയ്തതായി പരാമര്‍ശിച്ചാണ് കേന്ദ്രസര്‍ക്കാരിന് മുഖ്യമന്ത്രിയുടെ കത്ത്.
https://ift.tt/2wVDrVvതുഷാര്‍ വെള്ളാപ്പള്ളിയുടെ അറസ്റ്റിൽ ആശങ്കയറിച്ച് പിണറായി വിജയന്
Previous article
ന്യൂസീലാന്‍ഡ് പാര്‍ലമെന്റില്‍ സ്പീക്കറോടൊപ്പം പുതിയ അതിഥി
This post have 0 komentar
EmoticonEmoticon