ads

banner

Wednesday, 5 December 2018

author photo

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടനത്തിന് ഒരുങ്ങുന്നു. ഉദ്ഘാടനചടങ്ങില്‍ ഒരു ലക്ഷം പേര്‍ പങ്കെടുക്കും. രാവിലെ 9 മണിക്ക് ആദ്യ വിമാനം പറക്കും. ആദ്യ സര്‍വ്വീസ് അബുദാബിയിലേക്കാണ്.

ഉദ്ഘാടന ചടങ്ങ് ഉത്സവമാക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതര്‍.മറ്റ് വിമാനത്താവളങ്ങളില്‍ ഇല്ലാത്ത ആധുനിക സൗകര്യങ്ങളോട് കൂടിയാണ് കണ്ണൂര്‍ വിമാനത്താവളം യാത്രക്കാരെ വരവേല്‍ക്കുന്നത്. ചെക്കിങ് നടപടിക്രമം ലഘൂകരിക്കാനുള്ള സാങ്കേതികവിദ്യയ്ക്കുള്ള ശ്രമങ്ങളും തുടങ്ങിയിട്ടുണ്ട്.

 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement