തിരുവനന്തപുരം: തമ്പാനൂരില്‍ കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു. ഡിപ്പോക്കുള്ളില്‍ നിര്‍ത്തിയിട്ടിരുന്ന ബസിനാണ് തീപിടച്ചത്. കാട്ടാക്കടയില്‍ ബുധനാഴ്ച രാവിലെ കാട്ടാക്കടയില്‍ നിന്നെത്തിയ ബസിനാണ് തീപിടിച്ചത്. ഉടന്‍ തീ അണക്കാന്‍ കഴിഞ്ഞതിനാല്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക വിവരം. എന്നാല്‍ എങ്ങനെയാണ് തീപിടുത്തമുണ്ടായതെന്ന വിവരം ലഭ്യമല്ല.
https://ift.tt/2wVDrVvതമ്പാനൂരില്‍ കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു
Previous article
ശബരിമല നിരോധനാജ്ഞ: ഇന്നും സഭ പിരിഞ്ഞു
This post have 0 komentar
EmoticonEmoticon