ലക്‌നൗ: ഉത്തര്‍പ്രദേശ് മുന്‍മുഖ്യമന്ത്രിയും സമാജ്‌വാദി പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവിനെ വിമാനത്താവളത്തിൽ തടഞ്ഞ് പോലീസ്. അലഹാബാദ് സര്‍വകലാശാലയില്‍ വിദ്യാര്‍ഥി യൂണിയന്റെ പരിപാടിയില്‍ പങ്കെടുക്കുന്നതിനായി ലക്‌നൗ വിമാനത്താവളത്തിലെത്തിയപ്പോഴാണ് അഖിലേഷിനെ തടഞ്ഞത്. ഉത്തരവുകളൊന്നും ഇല്ലാതെ ആദ്യം വിമാനത്താവളത്തിന് പുറത്തുവെച്ചാണ് തടഞ്ഞത്. ഇത് മറികടന്ന് അകത്ത് എത്തിയപ്പോഴേക്കും വീണ്ടും തടയുകയായിരുന്നു. യാത്ര വിവരങ്ങളും പരിപാടി ഉള്‍പ്പെടെയുള്ള കാര്യങ്ങളും ഷെഡ്യൂളും അധികൃതര്‍ക്ക് നേരത്തെ കൈമാറിയിരുന്നതായും എന്നാൽ മറുപടി ലഭിച്ചില്ലെന്നും അഖിലേഷ് പറയുകയുണ്ടായി.
http://bit.ly/2wVDrVvഅഖിലേഷ് യാദവിനെ വിമാനത്താവളത്തിൽ തടഞ്ഞു
Next article
Next Post
Previous article
Previous Post
This post have 0 komentar
EmoticonEmoticon