കോട്ടയം: മംഗളം ഫോട്ടോഗ്രാഫറും പ്രശസ്ത നോവലിസ്റ്റുമായ ഹരിശങ്കര്‍(48) അന്തരിച്ചു. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് കോട്ടയം മുട്ടമ്പലം വൈദ്യുതി ശ്മശാനത്തില്‍ സംസ്‌ക്കരിക്കും.
നാളെ രാവിലെ ഒന്‍പതിന് കോട്ടയം പ്രസ് ക്ലബില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. ആര്‍ട്ടിസ്റ്റ് ശങ്കര്‍ കുട്ടിയുടെയും പത്മനിയുടെയും മകനാണ് ഹരിശങ്കര്‍.
This post have 0 komentar
EmoticonEmoticon