തിരുവനന്തപുരം:വനിതാ മതിലില്‍ പെടുക്കാത്തവര്‍ക്കേതിരെ ശിക്ഷാ നടപടിയുണ്ടാകില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. ആരെയും നിര്‍ബന്ധിച്ച് വനിതാ മതിലില്‍ പങ്കെടുപ്പിക്കില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു.
സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായിട്ടാണ് വനിതാ മതില്‍. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനായി ബജറ്റില്‍ തുക മാറ്റിവെച്ചിട്ടുണ്ട്.സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് മുമ്പായി തന്നെ ഈ പണം ചിലവഴിക്കണമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.
This post have 0 komentar
EmoticonEmoticon