ചെന്നൈ: തമിഴ് നടന് വിശാല്‍ പോലീസ് കസ്റ്റഡിയില്‍. ഫിലിം പ്രൊഡ്യൂസേഴ്സ് ഓഫീസിനു മുന്നിലെ സംഘര്‍ഷത്തെ തുടര്‍ന്നാണ് നടപടി. പ്രസിഡന്റ് സ്ഥാനത്തുനിന്ന് വിശാല്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കൗണ്‍സിലിലെ ഒരു വിഭാഗം ആളുകള്‍ ഓഫീസ് പൂട്ടിയിട്ട് പ്രതിഷേധിച്ചിരുന്നു.എന്നാല്‍ പ്രതിഷേധം മറികടന്ന് ഓഫീസിനകത്ത് പ്രവേശിക്കാന്‍ ശ്രമിച്ചതാണ് ഇടയാക്കിയത്. തമിഴ്നാട് ഫിലിം പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ പ്രസിഡന്റുമാണ് വിശാല്‍.

This post have 0 komentar
EmoticonEmoticon