മലപ്പുറം: മഞ്ചേരിയിലാണ് ണ്ടു യുവാക്കളെ ഓട്ടോറിക്ഷയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നിരവധി കഞ്ചാവു കേസിലെ പ്രതികളായ
മഞ്ചേരി തുറക്കല്‍ സ്വദേശി റിയാസ് ബാബു, മേലാക്കല്‍ സ്വദേശി റിയാസ് എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്.
മയക്കു മരുന്നിന്റെ അമിതോപയോഗമാണ് മരണകാരണം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മലപ്പുറത്തു നിന്നും ഫോറന്‍സിക് വിദഗ്ധരെത്തി കൂതുതല്‍ പരിശോധനകള്‍ നടത്തി വരികയാണ്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon